MS Dhoni confirms match against KXIP will not be his last for CSK
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കു ഇതു ഐപിഎല്ലില്‍ അവസാന സീസണ്‍ ആവുമോ? ആരാധകര്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചോദ്യത്തിന് ഒടുവില്‍ ധോണി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.